പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

ഭാരതത്തിന്റെ ഭരണഘടന-ഒരു ആമുഖപഠനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുഴ ഡോട്ട്‌ കോം

ഭാരതത്തിന്റെ ഭരണഘടനയെ തികഞ്ഞ യാഥാർത്ഥ്യബോധത്തോടെ മനസ്സിലാക്കാനും അതിന്റെ സമഗ്രതയോടെ ഉൾക്കൊളളാനും ഈ പുസ്‌തകം സഹായിക്കും.

ജനാധിപത്യ ഭരണസംവിധാനം നിലനില്‌ക്കുന്ന ഏറ്റവും വലിയ രാജ്യമായ ഭാരതത്തിലെ ഏതൊരു സാധാരണക്കാരനും തന്റെ കടമകളും അവകാശങ്ങളും, ശക്തിയും സാധ്യതകളും എന്തെന്നറിയാൻ സഹായിക്കുന്ന വിധത്തിലാണ്‌ ഇതിന്റെ രചന നിർവഹിച്ചിരിക്കുന്നത്‌. വിദ്യാർത്ഥികൾക്കും മത്സരപരീക്ഷകൾക്കു തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കും മാത്രമല്ല ഭരണ-രാഷ്‌ട്രീയ തലങ്ങളിൽ പ്രവർത്തിക്കുന്ന ഏവർക്കും ഒഴിച്ചുകൂടാനാവാത്ത ഒരു ഗ്രന്ഥമാണിത്‌. മാനേജ്‌മെന്റ്‌, രാഷ്‌ട്രമീമാംസ, പൊതുസംഭരണം, നിയമം തുടങ്ങിയ വിഷയങ്ങളിൽ തികഞ്ഞ അവഗാഹവും ദീർഘകാലത്തെ അദ്ധ്യാപന പരിചയമുളളയാളാണ്‌ ഗ്രന്ഥകാരനായ ഡോ.എം.വി. പൈലി.

ഭാരതത്തിന്റെ ഭരണഘടന-ഒരു ആമുഖപഠനം, ഡോ.എം.വി. പൈലി, വില - 110.00, പേജ്‌ - 276

പുഴ ഡോട്ട്‌ കോം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.