പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

പറയാനും വയ്യ പറയാതിരിക്കാനും വയ്യ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുഴ ഡോട്ട്‌ കോം

ശക്തമായ സ്‌ത്രീശബ്‌ദത്തിനുടമയാണ്‌ ഈ ലേഖിക. ചുറ്റുപാടുകളിൽ കാണുന്ന നെറികേടുകൾക്കുനേരെയുളള പ്രതികരണങ്ങളാണിവ. കെട്ടകാലത്തോട്‌ കലഹിക്കാതിരിക്കാൻ ഈ എഴുത്തുകാരിക്കാവില്ലെന്ന്‌ ഈ ഗ്രന്ഥത്തിലെ എല്ലാ ലേഖനങ്ങളും നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും രോഷത്തിന്റെയും വിമർശനത്തിന്റെയും ആത്മസല്ലാപത്തിന്റെയും സ്വരം ഈ രചനകൾ നമ്മെ കേൾപ്പിക്കുന്നു. ഉറക്കം കെടുത്തുന്ന രചനകൾ....

പറയാനും വയ്യ പറയാതിരിക്കാനും വയ്യ, ജോളി വർഗ്ഗീസ്‌, വില - 60.00, ഉൺമ പബ്ലിക്കേഷൻസ്‌

പുഴ ഡോട്ട്‌ കോം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.