പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

അവൻ ഇബ്‌ലീസ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുഴ ഡോട്ട്‌ കോം

പളളിയിലെ ‘രാപ്രസംഗ’ത്തിനിടയിൽ നീണ്ടതാടിയിൽ തടവി, മുസ്ല​‍്യാർ പറഞ്ഞത്‌ എനിക്കോർമ്മവന്നുഃ

“മുഅ​‍്‌മിനീങ്ങളെ, അവൻ വരും. കറുപ്പിന്റെ യജമാനൻ. പട്ടിയെപ്പോലെ മോങ്ങിയും പാമ്പിനെപ്പോലെ ഇഴഞ്ഞും മനുഷ്യനെപ്പോലെ നടന്നും അവൻ വരും. സത്യവിശ്വാസികളെ തെറ്റിന്റെ മാർഗ്ഗത്തിലേക്കു നയിക്കാൻ. അവനെ സൂക്ഷിക്കുക; അവൻ. അവനാണ്‌ ഇബ്‌ലീസ്‌.”

അവൻ ഇബ്‌ലീസ്‌, ഗോർബച്ചോവും എന്റെ ബാപ്പായും, ഇരുട്ടിൽ ഉറങ്ങാതിരിക്കുന്നത്‌, നചികേതസ്സിന്റെ ആത്മനൊമ്പരങ്ങൾ തുടങ്ങിയ എട്ടു ശ്രദ്ധേയങ്ങളായ കഥകൾ.

അവൻ ഇബ്‌ലീസ്‌, ഇഖ്‌ലാസ്‌ ഒറ്റമാളിക, വില - 40.00, കറന്റ്‌ ബുക്‌സ്‌

പുഴ ഡോട്ട്‌ കോം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.