പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

കേരളത്തിലെ നദികൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുഴ ഡോട്ട്‌ കോം

പുസ്‌തകപരിചയം

നദികളെ കേന്ദ്രീകരിച്ചുകൊണ്ട്‌ കേരളത്തിന്റെ സമ്പദ്‌ഘടനയും സംസ്‌കാരവും സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന പഠനഗ്രന്ഥമാണിത്‌. ആകാശവും ഭൂമിയും ജലവും ഒരുപോലെ മലിനമാക്കപ്പെടുന്ന ഈ അന്തരാളഘട്ടത്തിൽ ഈ പുസ്‌തകത്തിന്റെ പ്രസക്തി വിലമതിക്കാനാവാത്തതാണ്‌. നദികൾ, അമൃതധാരകൾ, കേരളത്തിലെ നദികൾ, പുഴയൊഴുകും വഴികൾ, നദികളും വ്യവസായശാലകളും, നദികളും കാർഷികവിളകളും, ആഘോഷങ്ങളും ആചാരങ്ങളും, ഉൾനാടൻ മത്സ്യങ്ങൾ, നദീജലമലിനീകരണവും നിയന്ത്രണമാർഗ്ഗങ്ങളും തുടങ്ങിയ അദ്ധ്യായങ്ങളിലൂടെ സമഗ്രമായും സൂക്ഷ്‌മമായുമുളള നദീപഠനം നിർവ്വഹിക്കപ്പെടുന്നു. വൈജ്ഞാനിക സാഹിത്യത്തിന്‌ ഒരു മുതൽക്കൂട്ടാണ്‌ ഈ കൃതി.

ഡോ.ജോർജ്‌ ഓണക്കൂറിന്റെ അവതാരിക.

കേരളത്തിലെ നദികൾ

സുരേഷ്‌ മണ്ണാറശാല

വില - 90.00

പുഴ ഡോട്ട്‌ കോം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.