പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

ഞാൻ അതിജീവിച്ച അഗ്നിപരീക്ഷകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുഴ ഡോട്ട്‌ കോം

കിഷോർ ശാന്താബായ്‌ കാലേ

അല്‌പകാലം മുമ്പ്‌ ഈ ആത്മകഥ മറാഠിയിൽ പ്രസിദ്ധീകൃതമായപ്പോൾ അവിടത്തെ സാഹിത്യാന്തരീക്ഷത്തിൽ വലിയ കോളിളക്കങ്ങൾ സൃഷ്‌ടിച്ചു. കൊലാത്തി സമുദായത്തെ സംബന്ധിച്ച വികാരതീവ്രമായ ആവിഷ്‌കാരവും പഴയ ജീവിതശൈലിയിൽനിന്നും ആചാരങ്ങളിൽനിന്നും സമുദായത്തെ മോചിപ്പിക്കാൻ പോരാടിയ ഒരു ചെറുപ്പക്കാരന്റെ നാടകീയമായ ജീവിതചിത്രണവുമാണ്‌ ഈ കൃതി. ഒട്ടേറെ പ്രശസ്‌തിയും പുരസ്‌കാരങ്ങളും കിഷോർ ശാന്താബായ്‌ കാലേയ്‌ക്ക്‌ ഇതിലൂടെ ലഭിക്കുകയുണ്ടായി.

ഡിസി ബുക്‌സ്‌, പേജ്‌ ഃ 184, വില ഃ 85.00

പുഴ ഡോട്ട്‌ കോം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.