പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

നോവുകൾക്ക്‌ ഒരു തണൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുഴ ഡോട്ട്‌ കോം

പുസ്‌തകപരിചയം

അശാന്ത മനസ്സിന്റെ ആവിഷ്‌കാരചാരുതയുളള ഈ കഥകൾ വ്യക്തികളുടെ ആന്തരഭാവത്തിന്റെ ഒപ്പുകടലാസാണ്‌. വൈകാരികമുഹൂർത്തങ്ങൾക്ക്‌ സാന്ദ്രമൗനത്തിന്റെ തിളക്കമാണ്‌. നെരിപ്പോടിൽ നിന്ന്‌ പുറത്തുകടന്നവരുടെ വിഹ്വലതകൾകൊണ്ട്‌ നിറഞ്ഞ രചനകൾ. സാന്ത്വനത്തിന്റെ സ്വനം പരത്തുന്ന കഥകൾ. വി.എസ്‌. വിജയമോഹനന്റെ ആദ്യ കഥാസമാഹാരം.

നോവുകൾക്ക്‌ ഒരു തണൽ, വി.എസ്‌.വിജയമോഹനൻ, വില - 40.00, പരിധി പബ്ലിക്കേഷൻസ്‌

പുഴ ഡോട്ട്‌ കോം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.