പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

മസ്‌തിഷ്‌കം നിങ്ങളുടെ നിയന്ത്രണത്തിൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വി. ചിത്തരഞ്ഞ്‌ജൻ

പുസ്തകപരിചയം

ദൈനംദിന വിദ്യാഭ്യാസം മുതൽ ജീവിതത്തിന്റെ സമസ്‌ത മേഖലകളിലും ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്ന മാനസിക ഭാഷാശാസ്‌ത്രപ്രയോഗമാണ്‌ ന്യൂറോ ലിംഗ്വിസ്‌റ്റിക്‌ പ്രോഗ്രാമിങ്ങ്‌ (എൻ.എൽ.പി.). ഈ പ്രായോഗികാഭ്യാസത്തിലൂടെ നിങ്ങളുടെ വ്യക്തിത്വം ഏറ്റവും ഫലപ്രദമായ രീതിയിൽ രൂപപ്പെടുത്തുകയും വളർത്തുകയും ചെയ്യാൻ സാധിക്കും. ആധുനിക ജീവിതത്തിലെ സംഘർഷങ്ങളെയെല്ലാം പരിഹരിച്ചുകൊണ്ട്‌ സമസ്‌തമേഖലകളിലും വിജയം കണ്ടെത്താൻ ഈ അഭ്യാസത്തിലൂടെ സാധിക്കുമെന്ന്‌ ശാസ്‌ത്രീയമായും ലളിതമായും പഠിപ്പിക്കുകയാണ്‌ ചിത്തരഞ്ഞ്‌ജൻ.

വില - 50.00, ഡിസി ബുക്‌സ്‌

വി. ചിത്തരഞ്ഞ്‌ജൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.