പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

മുറുകുന്ന മുതലാളിത്തം മറയുന്ന മലയാളിത്തം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുഴ ഡോട്ട്‌ കോം

ഇന്ത്യയുടെ രാഷ്‌ട്രീയ-സാംസ്‌കാരിക-സാമൂഹ്യരംഗങ്ങളിൽ അപ്പപ്പോഴുണ്ടാകുന്ന ചലനങ്ങളെ സസൂക്ഷ്‌മം നിരീക്ഷിക്കുകയും ക്രിയാത്മകമായി വിലയിരുത്തുകയും ചെയ്യുകയാണ്‌ അമേരിക്കൻ മലയാളിയായ ഈ ഗ്രന്ഥകാരൻ ഇതിലെ ലേഖനങ്ങളിലൂടെ. മൂടുമറന്നുപോകുന്ന മലയാളിയെക്കുറിച്ചും രാജ്യത്ത്‌ നടമാടുന്ന അപചയങ്ങളെക്കുറിച്ചും രോഷം കൊളളുന്ന ശക്തനായ ഒരെഴുത്തുകാരനെയാണ്‌ ഈ രചനകളിലൂടെ നമുക്കു കാണാൻ കഴിയുന്നത്‌.

മുറുകുന്ന മുതലാളിത്തം മറയുന്ന മലയാളിത്തം, അഡ്വ. മോനച്ചൻ മുതലാളി, വില - 70.00, ഉൺമ പബ്ലിക്കേഷൻസ്‌.

പുഴ ഡോട്ട്‌ കോം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.