പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

മോഹൻലാൽ ഇനി ലഫ്‌ടനന്റ്‌ കേണൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുഴ ഡോട്ട്‌ കോം

മലയാള സിനിമാലോകത്ത്‌ നിന്നല്ല, ഇൻഡ്യൻ സിനിമാരംഗത്ത്‌ തന്നെ ആദ്യമായിട്ടാണ്‌ ഒരാൾ ഇൻഡ്യൻ ടെറിറ്റോറിയൽ ആർമിയുടെ ലെഫ്‌ടനന്റ്‌ കേണൽ ആകുന്നത്‌. മലയാളത്തിലെ പ്രഗൽഭ നടനായ മോഹൻലാലിനാണ്‌ ആ ഭാഗ്യം ലഭിച്ചിരിക്കുന്നത്‌. മോഹൻലാലുമായി വി.ഡി.ശെൽവരാജും, യേശുദാസ്‌ വില്യമും ചേർന്നു നടത്തിയ സുദീർഘമായ ഇന്റർവ്യൂവിന്റെ പ്രസക്‌തമായ ഏതാനും ഭാഗങ്ങൾ വായിക്കുക. ഒപ്പം ഷീലാടോമി എഴുതിയ ഭ്രമരം എന്ന സിനിമയെ ആധാരമാക്കിയുള്ള അണ്ണാറക്കണ്ണാ....വാ... എന്ന ലേഖനവും വായിക്കുക.

പുഴ ഡോട്ട്‌ കോം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.