പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

വരനെ ആവശ്യമുണ്ട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചിത്രലേഖ

തന്റെ വിവാഹം സംബന്ധിച്ച്‌ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വെറും കെട്ടുകഥകളാണെന്ന്‌ ഗ്ലാമർ നായിക രംഭ. വിട്ടുകാർ വരനെ അന്വേഷിക്കുന്നുണ്ടെങ്കിലും വിവാഹക്കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ജാതകപ്പെരുത്തം നോക്കി വീട്ടുകാരുടെ ഇഷ്‌ടപ്രകാരമായിരിക്കും തന്റെ വിവാഹമെന്നും രംഭ വ്യക്തമാക്കി. എങ്കിലും ഒരു കാര്യം സുന്ദരി ഉറപ്പിച്ചു പറയുന്നു. വരുന്ന ഏപ്രിലിനു മുമ്പ്‌ വിവാഹം നടക്കും. പക്ഷെ വരൻ ആരാണെന്ന്‌ സസ്‌പെൻസ്‌.

അവസരങ്ങൾ കുറഞ്ഞതിനെ തുടർന്ന്‌ രംഭ ടെലിവിഷൻ പരിപാടികളിലേക്ക്‌ ചേക്കേറാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടത്രേ.

ചിത്രലേഖ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.