പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

ഭൂമിക നിർമ്മാതാവ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചിത്രലേഖ

ബ്ലസിയുടെ ‘ഭ്രമര’ത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയം നേടിയെടുത്ത ഭൂമിക മലയാള സിനിമ നിർമിക്കാൻ തയ്യാറെടുക്കുന്നു. ഇണങ്ങുന്ന കഥ ലഭിച്ചാൽ നിർമാണ പ്രവർത്തനങ്ങളിലേക്ക്‌ തിരിയുമെന്ന്‌ താരം പറയുന്നു. നേരത്തെ ഒരു തെലുങ്ക്‌ ചിത്രം ഭൂമിക നിർമിച്ചിട്ടുണ്ട്‌. മലയാള സിനിമാരംഗവും ഇവിടത്തെ രീതികളും ഏറെ ഇഷ്‌ടപ്പെട്ടതുകൊണ്ടാണത്രെ മലയാളം സിനിമ നിർമിക്കാൻ അന്യഭാഷക്കാരിയായ ഭൂമിക മുന്നോട്ടുവന്നിട്ടുള്ളത്‌. സ്‌ത്രീ കഥാപാത്രത്തിന്‌ പ്രാധാന്യമുള്ള സിനിമയായിരിക്കും താരം നിർമിക്കുകയെന്നും സൂചനയുണ്ട്‌.

ചിത്രലേഖ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.