പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

ജയം രവി വിവാഹിതനാകുന്നു ആരാധികമാർ നിരാശയിൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചിത്രലേഖ

തമിഴകത്തെ വിരലിലെണ്ണാവുന്ന അവിവാഹിത യുവതാരങ്ങളിൽ മുമ്പനായ ജയം രവിയുടെ വിവാഹവാർത്ത ആരാധികമാരെ നിരാശരാക്കുന്നു. ടീനേജ്‌ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായ രവിയുടെ പ്രതിശ്രുതവധു ‘വീരാപ്പ്‌ ’ ഫെയിം നിർമാതാവ്‌ വിജയകുമാറിന്റെ മകൾ ആർതിയാണ്‌. സ്‌കോട്ട്‌ലൻ​‍്‌റിൽ നിന്നും എം. ബി. എ. ബിരുദം സ്വന്തമാക്കിയ സുന്ദരിയും ജയം രവിയും തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നുവത്രെ. എഡിറ്ററും നിർമാതാവുമായ മോഹനന്റെ മകൻ രവി ജയം, എം. കുമരൻ സൺ ഓഫ്‌ മഹാലക്ഷ്‌മി എന്നീ ചിത്രങ്ങളിലുടെയാണ്‌ ശ്രദ്ധനേടിയത്‌.

ചിത്രലേഖ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.