പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

വിഷു-ഈസ്‌റ്റർ ആശംസകൾ...ഒപ്പം....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുഴ ഡോട്ട്‌ കോം

എഡിറ്റോറിയൽ

പ്രിയ വായനക്കാർക്ക്‌ സ്‌നേഹസമൃദ്ധമായ വിഷു-ഈസ്‌റ്റർ ആശംസകൾ...

ഒപ്പം,

നർമ്മദയുടെ തീരങ്ങളിൽ ഇല്ലാതെയാകാൻ പോകുന്ന ഒരു കൂട്ടം അരികുജീവിതങ്ങൾക്കുവേണ്ടി തന്റെ ജീവന്റെ ഓരോ അണുവും പരിത്യജിച്ച്‌ അവസാന ശ്രമം നടത്തുന്ന മേധാപട്‌ക്കറിന്റെ ആത്മബലത്തിന്‌ മുഷ്‌ടി ചുരുട്ടിയെങ്കിലും പിന്തുണയേകുക....

പുഴ ഡോട്ട്‌ കോം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.