പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

പുഴ.കോം പത്താംവാർഷികാഘോഷവും പുസ്‌തകപ്രകാശനവും സമ്മാനവിതരണവും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുഴ ഡോട്ട്‌ കോം

മലയാളത്തിലെ ആദ്യത്തെ ഇന്റർനെറ്റ്‌ മാ​‍ാഗസിനായ പുഴ.കോം അതിന്റെ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച്‌ നടത്തിയ ചെറുകഥാ മത്സരത്തിൽ സമ്മാനാർഹമായ കഥയുൾപ്പെടെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം - “പുഴ പിന്നെയും പറയുന്നു” എന്ന പുസ്‌തകത്തിന്റെ പ്രകാശനവും സമ്മാനാർഹമായ കഥയ്‌ക്കുള്ള പുരസ്‌കാരവിതരണവും ഡിസംബർ 29-​‍ാം തിയതി പകൽ 12.30ന്‌ എറണാകുളം പ്രസ്സ്‌ ക്ലബ്ബ്‌ ഹാളിൽ വച്ച്‌ താഴെ പറയുന്ന പരിപാടികളോടെ നടക്കുന്നതാണ്‌. അതോടനുബന്ധിച്ച്‌ ബാലസാഹിത്യത്തിന്‌ ആദ്യമായി കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ നേടിയ പ്രശസ്‌ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറത്തിനെ ആദരിക്കുന്നതാണ്‌.

കാര്യപരിപാടി

സ്വാഗതം - എം.കെ. ചന്ദ്രശേഖരൻ (എഡിറ്റർ പുഴ.കോം)

അദ്ധ്യക്ഷപ്രസംഗം - കെ.എൽ.മോഹനവർമ്മ (ചീഫ്‌ എഡിറ്റർ

പുഴ.കോം)

പുസ്‌തകപ്രകാശനം - സി. രാധാകൃഷ്‌ണൻ

കോപ്പി ഏറ്റുവാങ്ങുന്നത്‌ - കെ.എം.റോയ്‌

സിപ്പിപള്ളിപ്പുറത്തിനെ

ആദരിക്കൽ - ബഹുമാന്യനായ മേയർ ടോണിചമ്മണി

പ്രസംഗം - ടോണിചമ്മണി (ആദരണീയമേയർ)

ചെറുകഥാപുരസ്‌കാര

വിതരണം - - ജിയോ കുര്യൻ (ഡയറക്‌ടർ പുഴ.കോം)

(ഹാരീസ്‌ നെന്മേനിയ്‌ക്ക്‌)

ആശംസാപ്രസംഗം - ടി.എം. എബ്രഹാം

മറുപടിപ്രസംഗം - സിപ്പിപള്ളിപ്പുറം, ഹാരീസ്‌ നെന്മേനി

കൃതജ്ഞത - ജിജി റോബി

പുഴ ഡോട്ട്‌ കോം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.