പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

കെ.എസ്‌.കെ. തളിക്കുളം ജന്മശതാബ്‌ദി പതിപ്പ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുഴ ഡോട്ട്‌ കോം

വായനക്കാരുടെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച്‌ വിശകലനം കെ.എസ്‌.കെ. തളിക്കുളം ജന്മശതാബ്‌ദി പതിപ്പ്‌ കൂടുതൽ പുതുമകളോടെ പുനഃപ്രസിദ്ധീകരിക്കുന്നു.

കാലത്തിന്റെ ആഴത്തിൽ പതിഞ്ഞ കൃതാർത്ഥമായ കാവ്യജീവിതം. വരുംകാലത്ത്‌ ദേശമുദ്ര ചേർന്ന സുന്ദരമായൊരു ചെറുനാണയം പോലെ ഈ എഴുത്തുകാരൻ വിലമതിക്കപ്പെടും.

എഴുതുന്നവർ

പാലാ നാരായണൻ നായർ, എസ്‌.ഗുപ്‌തൻനായർ, വി.ആർ.കൃഷ്‌ണയ്യർ, പി.കെ.ഗോപാലകൃഷ്‌ണൻ, പി.ഗോവിന്ദപിളള, അക്കിത്തം, ഒ.എൻ.വി, കുഞ്ഞുണ്ണി, എം.എൻ.വിജയൻ, എം.ടി, ടി.പത്മനാഭൻ, കാക്കനാടൻ, കെ.പി.അപ്പൻ, തിരുനെല്ലൂർ കരുണാകരൻ, സച്ചിദാനന്ദൻ, അയ്യപ്പപ്പണിക്കർ, വിഷ്‌ണുനാരായണൻ നമ്പൂതിരി, സുഗതകുമാരി, ബാലചന്ദ്രൻ വടക്കേടത്ത്‌, അശോകൻ ചരുവിൽ, പി.ഭാസ്‌ക്കരൻ, കോവിലൻ, കടമ്മനിട്ട, ആറ്റൂർ, കെ.ജി.ശങ്കരപ്പിളള, പി.വത്സല, പി.മധു, പി.രാമൻ, കെ.ആർ.ടോണി, വി.മധുസൂദനൻ നായർ, കാസിം വാടാനപ്പളളി, രാവുണ്ണി, ഐ.ഷൺമുഖദാസ്‌, സി.വി.ശ്രീരാമൻ, സി.രാധാകൃഷ്‌ണൻ, എം.കെ.സാനു, ടി.എൻ.ജയചന്ദ്രൻ, ചെമ്മനം ചാക്കോ, പ്രൊഫ.പി.മീരാക്കുട്ടി, നീലമ്പേരൂർ മധുസൂദനൻ നായർ, ഇയ്യങ്കോട്‌ ശ്രീധരൻ, കുരീപ്പുഴ ശ്രീകുമാർ, ലളിത ലെനിൻ, വി.കെ.ശ്രീരാമൻ, മുല്ലനേഴി, കെ.ഇ.എൻ, മണമ്പൂർ രാജൻ ബാബു, ആലങ്കോട്‌ ലീലാകൃഷ്‌ണൻ, പി.പി.രാമചന്ദ്രൻ, വി.ആർ.സുധീഷ്‌, വി.ജി.തമ്പി, പി.വി.കൃഷ്‌ണൻ നായർ, ഇ.പി.രാജഗോപാലൻ, പി.എൻ.ഗോപീകൃഷ്‌ണൻ, പ്രേം പ്രസാദ്‌, മോചിത മോഹനൻ, റഹ്‌മാൻ വാടാനപ്പളളി, ധീരപാലൻ ചാളിപ്പാട്ട്‌, പി.സലിംരാജ്‌, ടി.പി.കുട്ടപ്പൻ മാസ്‌റ്റർ, ഇ.ജിനൻ, കെ.കെ.എസ്‌.തളിക്കുളം, ജിനൻ ചാളിപ്പാട്ട്‌... തുടങ്ങിയവർ.

കോപ്പികൾ മുൻകൂട്ടി ഉറപ്പുവരുത്തുക., ഒരു പ്രതി 10 രൂപ.

വിശകലനം മാഗസിൻ, പി.ഒ.മതിലകം, തൃശൂർ - 680 685.

പുഴ ഡോട്ട്‌ കോം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.