പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

സുവർണ്ണകഥകളുടെ തമ്പുരാട്ടിയാത്രയായി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുഴ ഡോട്ട്‌ കോം

മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടി - അന്താരാഷ്‌ട്രതലത്തിൽ പ്രശസ്‌തിയാർജിച്ച കമലാദാസ്‌ - പിൽക്കാലത്ത്‌ കമലാസുരയ്യയായി മാറിയ എഴുത്തുകാരി യാത്രയായിരിക്കുന്നു. ഓരോയാത്രയുടെയും അവസാനം മരണമാണെന്ന നിതാന്തസത്യത്തിലേയ്‌ക്ക്‌ അവർ എത്തിച്ചേർന്നെങ്കിലും അവരുടെ കഥകൾ ഇന്നത്തെയും നാളത്തേയും തലമുറയോട്‌ നിരന്തരം സംവേദിച്ചുകൊണ്ടിരിക്കും. മരണമില്ലാത്ത ആ കഥാകാരിക്ക്‌ പുഴയുടെ ആദരാഞ്ജലികൾ.

പുഴ ഡോട്ട്‌ കോം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.