പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

കുസുംഷ ലാലിന് സാഹിത്യ പുരസ്ക്കാരം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുഴ ഡോട്ട്‌ കോം

പറവൂര്‍: പുനലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സമ്പൂര്‍ണ്ണ ജീവകാരുണ്യ സംഘടനയായ രത്നമ്മ മാത്യു ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ‘ സാഹിത്യരത്നം’ പുരസ്ക്കാരം കുസുംഷലാലിന്.

പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര നിയമകാര്യ - ന്യൂനപക്ഷ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദില്‍ നിന്നും കുസുംഷലാല്‍ പുരസ്ക്കാരം സ്വീകരിച്ചു.

കെ. എസ്. ഇ. ബി ചേന്ദമംഗലം സെക്ഷനിലെ ജീവനക്കാരനായ ഇദ്ദേഹം ചെറായി സ്വദേശിയാണ്.

പുഴ ഡോട്ട്‌ കോം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.