പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

പുഴ.കോം ചെറുകഥാ മത്സരം 2010 ഹാരിസ്‌ നെന്മേനിക്ക്‌ അവാർഡ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുഴ ഡോട്ട്‌ കോം

പുഴ.കോം ഇന്റർനെറ്റ്‌ മാഗസിൻ അതിന്റെ 10-​‍ാംമത്‌ വാർഷികത്തോടനുബന്ധിച്ച്‌ നടത്തിയ ചെറുകഥാ മത്സരത്തിൽ ഹാരീസ്‌ നെന്മേനി വയനാട്‌ എഴുതിയ ‘കുടുംബശ്രീ’ എന്ന കഥ സമ്മാനാർഹമായിരിക്കുന്നു. സമ്മാനത്തുകയായ പതിനായിരം രൂപയും പുരസ്‌കാരവും മത്സരത്തിനായി വന്ന കഥകളിൽ നിന്ന്‌ തിരഞ്ഞെടുത്ത 25 കഥകളടങ്ങിയ പുസ്‌തകത്തിന്റെ പ്രകാശനവും ഡിസംബർ മാസത്തിൽ എറണാകുളത്ത്‌ വച്ച്‌ നടക്കുന്ന ചടങ്ങിൽ നിർവ്വഹിക്കുന്നതായിരിക്കും.

പുഴ ഡോട്ട്‌ കോം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.