പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

കഥ-കവിതാ പുസ്‌തകങ്ങളിലേക്ക്‌ രചനകൾ ക്ഷണിക്കുന്നു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രാമപുരം ചന്ദ്രബാബു

ഉണർവ്വ്‌ പബ്ലിക്കേഷൻസിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി 2009 ഡിസംബറിൽ പ്രസിദ്ധീകരിക്കുന്ന കഥ-കവിതാ പുസ്‌തകങ്ങളിലേക്ക്‌ രചനകൾ ക്ഷണിക്കുന്നു. കവിത 40 വരിയിലും കഥ 5 പേജിലും കവിയരുത്‌. രചയിതാക്കളുടെ പൂർണ്ണ സഹകരണത്തോടെയാവും പ്രസാധനം. പങ്കെടുക്കാൻ താല്‌പര്യമുള്ളവർ ബയോഡാറ്റ, ഫോട്ടോ, രചന എന്നിവ സഹിതം 2009 ഡിസംബർ 10ന്‌ മുമ്പായി എഡിറ്റർ, ഉണർവ്വ്‌ പബ്ലിക്കേഷൻസ്‌, കരീലക്കുളങ്ങര പി.ഒ. കായംകുളം - 690 572 എന്ന വിലാസത്തിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക്‌ 9446286985 ൽ ബന്ധപ്പെടുക.

രാമപുരം ചന്ദ്രബാബു

ഉണർവ്വ്‌, കരീലക്കുളങ്ങര.പി.ഒ,

കായംകുളം - 690 572.


Phone: 9446286985




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.