പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ചാറ്റിങ്ങ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രാജു കാഞ്ഞിരങ്ങാട്‌

​‍്‌ഇന്റർനെറ്റിലെ

ചാറ്റിങ്ങ്‌ റൂമിൽവെച്ചാണ്‌

ഞങ്ങളാദ്യമായ്‌ കണ്ടുമുട്ടിയത്‌

അവൻ നെയ്‌ത

കോമളപദാവലിയിലെ-

വലയിലാണ്‌ ഞാൻ-

കുരുങ്ങിപ്പോയത്‌

ചേതമില്ലെന്നുകരുതിയാണ്‌

ചതിയെന്നറിയൊതെയാണ്‌

ചാറ്റ്‌ ചെയ്‌തത്‌

പുറത്തുകടക്കാൻ-

നോക്കിയപ്പോഴാണ്‌

കുരുങ്ങിയത്‌ ലൂത-

വലയിലെന്നറിഞ്ഞത്‌.

രാജു കാഞ്ഞിരങ്ങാട്‌

ചെനയന്നൂർ

കാഞ്ഞിരങ്ങാട്‌.പി.ഒ,

കരിമ്പം വഴി,

തളിപ്പറമ്പ്‌ - 670 142,

കണ്ണൂർ ജില്ല.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.