പത്ത്മാസത്തിനവകാശമായി എനിക്ക് വേണമെൻ....
മകനാദ്യത്തെ ശമ്പളമെന്നമ്മയും
വളർത്തിയൊരാകണക്കുമായി അച്ഛനും വന്നു.....
ആദ്യത്തെ ശമ്പളം എനിക്ക് മാത്രം.....
നേർത്ത ഇടവേളയിലെപ്പോഴോ
ചേർന്നതിൻ
പങ്കായി പ്രിയ പത്നിയും
ആദ്യത്തെ ശമ്പളത്തിനവകാശി
ഞാനെന്നു ചൊല്ലി.
അവകാശിയാരന്നറിയാതെ ഉഴലുന്നു
ഞാനിപ്പോഴുമീ പ്രവാസതീരങ്ങളിൽ