പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

രണ്ടു കവിതകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സി.കെ.മധു

ഒന്ന്‌ ഃ- ആദ്യരാത്രി & മധുവിധുരാത്രി


“ഒരു പെരിയ പെണ്ണായ്‌ ചമഞ്ഞു
നീയെന്നെ ഭരിക്കാൻ വരരുത്‌
കൊടുവാളിനാൽ ഞാൻ നിന്റെ
കഴുത്തറുക്കും, പിന്നെ
പലതായ്‌ ചീന്തിയെറിഞ്ഞാൽ
വീണ്ടും മുളയ്‌ക്കും, ഇലമുളച്ചിപ്പോലെങ്കിൽ
അന്നുമുതൽ ഞാൻ നിന്റെ
അടിമയാണ്‌”.

രണ്ട്‌ ഃ- ചൂര്‌

മൃദുചിരിയോടവളെൻ
ചുണ്ടിൽ
ഉമ്മവയ്‌ക്കുമ്പോൾ
പുരളുന്ന തുപ്പലിന്‌
പട്ടിണിച്ചൂര്‌!

സി.കെ.മധു

സി.കെ. മധു, ചിറക്കൽ വീട്‌, കണ്ടക്കടവ്‌ പി.ഒ., കൊച്ചി - 682 008.


Phone: 0484 2282269
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.