കയ്യുമ്മു കോട്ടപ്പടി 1962-ൽ ജനിച്ചു. തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ കോട്ടപ്പടിയിൽ താമസം. ചെറുപ്പം മുതൽ കവിതയിലും മാപ്പിളപ്പാട്ടിലുമായിരുന്നു താത്പര്യം. കഥ,കവിത, മാപ്പിളപ്പാട്ട്, ലളിതഗാനം കൂടാതെ നോവൽ, നോവലെറ്റ്, തിരക്കഥ, നാടകം തുടങ്ങിയവ എഴുതിയിട്ടുണ്ട്. 1990-ൽ ആകാശവാണി തൃശൂർ നിലയത്തിലൂടെയാണ് കവിത പ്രക്ഷേപണം ആരംഭിച്ചത്.
വിലാസം
വി. കയ്യുമ്മു,
വൈശ്യം ഹൗസ്,
ചിറ്റേനി,
കോട്ടപ്പടി പി.ഒ.
തൃശൂർ ജില്ല
680505
Phone: 9946029925
|