പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ചെങ്ങറ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വിമീഷ്‌ മണിയൂർ

ഓർക്കാട്ടേരി ചന്ത

ഒന്നുമല്ല

ഏകദേശം

അയനിക്കാട്‌

പോസ്‌റ്റാഫീസിൽ തുടങ്ങി

വടകര

അടക്കാതെരുവും കഴിയും

എന്തൊരാളായിരുന്നു

അടുക്കാൻ പറ്റത്തില്ല

ഒരു വിധം

കണ്ടെന്നു വരുത്തി

ആർക്കായാലും

മുഴുവനൊന്നും.......?

വിമീഷ്‌ മണിയൂർ

മണിയൂർ പി.ഒ., കോഴിക്കോട്‌ - 673 523.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.