പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഇന്നിന്റെ സത്യം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സായൂജ് ഒത്തയോത്ത്

ചക്രവാളം ഭേദിക്കുന്ന സൂര്യന്റെ ചുവപ്പില്‍
ഞാനിരുന്നു ചന്ദ്രന്റെ വരവുകത്ത്
താരകങ്ങള്‍ വന്നു പോകുന്നു
ഞാനിരുന്നു ചന്ദ്രന്റെ വരവുകത്ത്

താരകങ്ങള്‍ വന്നു പോകുന്നു
ചിരിക്കുന്നിതെന്റെ നേര്‍ക്ക്‌ - പുച്ഛഭാവത്തില്‍
അന്ധകാരത്തില്‍ ഞാന്‍ വിലപിച്ചു
അമ്പിളി ശോഭയിന്നെവിടെ ...
താരകങ്ങള്‍ പരിഹസിച്ചു പോകുന്നു
എന്റെ അബിളിയെവിടെ ...

ഇരുട്ട് മന്ത്റിച്ചു പതിയെ :
അമാവാസി ... ഇന്ന് ചന്ദ്രനില്ല ....
വിലപിച്ചുതീര്ത്തു നീ യാമങ്ങള്‍
ഇന്നിന്റെ സത്യമാറിയാതെ.

ഉണര്ന്നെനീറ്റു ഞാന്‍ -
കത്തിജ്വലിക്കുന്ന സൂര്യ ശോഭയില്‍
എരിഞ്ഞമര്‍ന്നു ഞാന്‍
ഇന്നിന്റെ സത്യമാറിയാതെ,
യാഥാര്ത്യമറിയാതെ

സായൂജ് ഒത്തയോത്ത്


E-Mail: sayujothayoth@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.