പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

അരുത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കൃഷ്‌ണൻകുട്ടി സിൽക്ക്‌നഗർ

ചിലനേരം നമ്മെക്കൊണ്ടുപോകും ചിന്ത

അരുതായ്‌കതൻ സ്വപ്‌നക്കൂടാരത്തിൽ

തിരികെവരാൻ വെമ്പൽകൂട്ടിയാലും

പിൻവിളിപോലവർ കൂട്ടുകൂടും.

അരുതായ്‌കയേറിചിത്തം

വളഞ്ഞോടുകിൽ

പതിയെപ്പിടിച്ചതിന്‌ നേർവഴികാട്ടണം

സ്വത്വം മറക്കാൻ തുടങ്ങുമ്പോഴേ

ചിന്തയ്‌ക്കിടേണം സ്വയം കടിഞ്ഞാൺ.

കൃഷ്‌ണൻകുട്ടി സിൽക്ക്‌നഗർ

സിൽക്ക്‌,

അത്താണി,

തൃശ്ശൂർ - 680 771.


Phone: 0487-2201483
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.