ഓടാന്വയ്യന്നായപ്പോള്നടന്നു
നടന്നുതളര്ന്നപ്പോള്നിന്നു
അതിനും കഴിയാതെ വന്നപ്പോള്ഇരുന്നു
തീരെവയ്യന്നായപ്പോള്അവള് കിടന്നു...
അങ്ങനെ പിന്തുടര്ന്നുവന്നടീം പീഡകര്ക്ക്കാര്യങ്ങള് ഏറെ ഏളുപ്പമായി....
സത്താർ ആദൂർ