പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

കണ്ണട

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സത്താർ ആദൂർ

ഒരു
കണ്ണട വാങ്ങണം

ഹൃദയം
കാണാനാവുന്നത്

മനസ്സുവായിക്കാന്‍ പറ്റുന്നത്....

പ്രണയത്തിന്റെ പേരില്‍
ഇനിയൊരാളും വഞ്ചിക്കപ്പെടരുത്

ഒരാണും
ഒരു പെണ്ണും....

സത്താർ ആദൂർ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.