കടൽ
കരയിൽ
കിടക്കുന്നതു കണ്ടു
ഉടുതുണിയില്ലാത്ത
പെൺകോലങ്ങൾ
നഗ്നനാരികൾ...
പല തിരകളും
വെള്ളമിറക്കി തിരിച്ചു പോയി
പക്ഷേ,
ഒരി തിര
കാമവെറിപൂണ്ട
ഒരു ആൺതിര
ആവേശത്തോടെ
ആർത്തിരമ്പി
ഒരു കുതിപ്പ്......
സത്താർ ആദൂർ
വെളളറക്കാട് പി.ഒ.
തൃശൂർ - 680584
Phone: 9847849106