പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

അൽജസീറ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശൈലൻ

കവിത

യുദ്ധമൊന്നു

നേരിട്ടു കാണണമെന്നു

കൊതി തോന്നിയപ്പോൾ

നെൻമാറ-

വലങ്കിവേലയ്‌ക്കു കേറി...

കാഴ്‌ചയിലും

കേൾവിയിലും

ഇടിഞ്ഞൊടുങ്ങി

തെക്കുംവടക്കും

വെടിപ്പുര തകർത്ത്‌

കൊല്ലങ്കോടുതേടി

ഇരുട്ടിലേക്കു നടക്കുമ്പോൾ

പോക്കറ്റിൽ

തുളുമ്പുന്നൊരു

സദ്‌ദാമിൻ കഷ്‌ണം

പ്രപഞ്ചത്തോളം

ചുറ്റളവിൽ

അബോർട്ട്‌ ചെയ്യപ്പെട്ട

ഒരോർമ്മ...!

ശൈലൻ

ശൈലൻ, തകര മാഗസിൻ, പുൽപറ്റ - 676 126.


Phone: 0483 2760570, 9447256995
E-Mail: mahashylan@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.