പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഒറ്റിക്കൊടുത്തവന്‍ ഇവിടെത്തന്നെ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രാജു കാഞ്ഞിരങ്ങാട്‌

പ്രാര്‍ഥനയോടെ -
പലരും പലവഴി
രാജ്ഘട്ടില്‍
പനിനീര്‍പ്പൂവുകള്‍
പതിഞ്ഞു വീഴുമ്പോള്‍
അകത്തുള്ളവന്റെ
അകതാരില്‍
ഒരു മന്ദസ്മിതം
കാല്‍ തൊട്ട് വന്ദിച്ച്
ഇടനെഞ്ചിലേക്ക് വെടി-
യുണ്ടപോലെ ഒരു പൂവ്
ജ്വലിക്കുന്ന കണ്ണുകള്‍
ഒറ്റിക്കൊടുത്തവന്റേതു തന്നെ

രാജു കാഞ്ഞിരങ്ങാട്‌

ചെനയന്നൂർ,

കാഞ്ഞിരങ്ങാട്‌. പി.ഒ.,

കരിമ്പം വഴി,

തളിപ്പറമ്പ്‌ - 670142,

കണ്ണൂർ ജില്ല.


Phone: 9495458138
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.