അബ്ദുൾ സലാം കണ്ണൂർ സ്വദേശി. തലശ്ശേരി ഗവഃബ്രണ്ണൻ കോളേജിൽ ഒന്നാംവർഷ ഡിഗ്രി വിദ്യാർത്ഥി. കവിതയ്ക്ക് ലോക മലയാളി വിദ്യാർത്ഥികൾക്കായുളള ഗൾഫ് വോയ്സ് അവാർഡ്, മാതൃഭൂമി വിഷുപ്പതിപ്പ് സമ്മാനം, രണ്ടുവട്ടം സംസ്ഥാന യുവജനോത്സവത്തിൽ കവിതയ്ക്ക് ഒന്നാം സമ്മാനം, യുവകവികൾക്കായുളള എൻ.എൻ. കക്കാട് അവാർഡ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
വിലാസം
സുഹറാസ്,
ചെക്കിക്കുളം പി.ഒ.
കണ്ണൂർ.
670 592
|