തോൽവികൾക്കെതിരെ
സമൂഹത്തിന്റെ തിന്മകൾക്കെതിരെ ആത്മഭാവം ആയുധമാക്കുന്ന കവയത്രിയാണ് എം.പി.ഷീജ. പരാജയബോധമോ നൈരാശ്യമോ തൊട്ടുതീണ്ടാത്ത ഈ കവിതകൾ ഭാവിയുടെ ദീപ്തനേത്രങ്ങളാണ്.
എം.പി.ഷീജയുടെ ആദ്യ കവിതാസമാഹാരം.
തോൽവികൾക്കെതിരെ, എം.പി.ഷീജ, വില - 45.00, പരിധി പബ്ലിക്കേഷൻസ്
ആലങ്കോട് ലീലാകൃഷ്ണൻ